Tue, 12 August 2025
ad

ADVERTISEMENT

Filter By Tag : Teaser

ഗ​ജ​നി റ​ഫ​റ​ൻ​സു​മാ​യി വീ​ണ്ടും സൂ​ര്യ; ക​റു​പ്പ് ടീ​സ​ർ

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ആ​ർ​ജെ ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ക​റു​പ്പ് സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ്.

ഡ്രീം ​വാ​രി​യ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ തൃ​ഷ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ൻ​സ്, സ്വാ​സി​ക, അ​ന​ഘ മാ​യ ര​വി, ശി​വ​ദ, നാ​ട്ടി, സു​പ്രീ​ത് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ക​റു​പ്പി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ലൈ​വാ​ന​ൻ എ​ഡി​റ്റിം​ഗും അ​ന്‍​പ​റി​വ്, വി​ക്രം മോ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​നും ഒ​രു​ക്കു​ന്നു.

Up